Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
21 Jun 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഓറഞ്ചിലെ മീലിമൂട്ടകളുടെ നിയന്ത്രണം
കീടബാധയുടെ ആരംഭത്തിൽ തന്നെ വേപ്പ്-അധിഷ്ഠിത രൂപവൽക്കരണം തളിക്കുക, കീടങ്ങൾ വർധിക്കുന്നതിന് അനുസരിച്ച് ബുപ്രോഫെസിൻ 25 എസ് സി, 20 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
40
0