AgroStar Krishi Gyaan
Pune, Maharashtra
09 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കരിമ്പിലി മീലിമൂട്ടകളുടെ നിയന്ത്രണം
നട്ട് 6 മാസത്തിന് ശേഷം ഏറ്റവും താഴെയുള്ള 4-5 ഇലകൾ നശിപ്പിച്ച്മോണോക്രോട്ടോഫോസ് 36 എസ്എൽ 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക അല്ലെങ്കിൽ കാർബോഫ്യുറാൻ 3ജി ഹെക്ടറിന് 33 കിഗ്രാം എന്ന അളവിൽ പ്രയോഗിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
5
0