AgroStar Krishi Gyaan
Pune, Maharashtra
24 Apr 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ചെറുനാരങ്ങയിലെ ചിത്രശലഭത്തിൻറെ ലാർവയുടെ നിയന്ത്രണം
കൈകൊണ്ട് പെറുക്കിയെടുക്കുകയും വലിയ ലാർവകളെ കൊല്ലുകയും ചെയ്തശേഷം, ബാസിലസ് തുറിൻഗിനേസിസ് എന്ന ബാക്ടീരയെ അടിസ്ഥാനമാക്കിയ ജൈവകീടനാശിനി 10 ഗ്രാം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ യോജിപ്പിച്ച് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
97
3