AgroStar Krishi Gyaan
Pune, Maharashtra
08 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നിലക്കടലയിലെ ഇലതുരപ്പൻറെ നിയന്ത്രണം
ഡെൽറ്റാമെത്രിൻ 2.8 ഇസി 10 മില്ലി അല്ലെങ്കിൽ ലാംബ്ദ സൈഹെലോത്രിൻ 5 ഇസി 5 മില്ലി അല്ലെങ്കിൽ മെഥൈൽ-ഒ-ഡെമെറ്റോൺ 25 ഇസി 10 മില്ലി അല്ലെങ്കിൽ ക്വിനാൽഫോസ് 25 ഇസി 20 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
3
0