Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
15 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നിലക്കടലയിലെ ഇല തിന്നുന്ന ചിത്രശലഭപ്പുഴുക്കളുടെ നിയന്ത്രണം
വേപ്പ് അധിഷ്ഠിത രൂപവൽക്കരണം 10 മില്ലി (1 ഇസി) മുതൽ 40 മില്ലി വരെ അല്ലെങ്കിൽ ബൊവേറിയ ബാസിയാന, ഫംഗൽ അധിഷ്ഠിതമായ പൊടി 10 ലിറ്റർ വെള്ളത്തിന് 40 ഗ്രാം എന്ന അളവിൽ തളിക്കുക, കീടബാധ കൂടിക്കൊണ്ടിരിക്കുകയാണെങ്കിൽ, മെഥോമൈൽ 50 ഡബ്ളിയുപി 12.5ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
4
0