AgroStar Krishi Gyaan
Pune, Maharashtra
28 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
സോയാബീനിലെ ഇല തിന്നുന്ന ചിത്രശലഭപ്പുഴുക്കളുടെ നിയന്ത്രണം
സാധാരണ കീടബാധയുണ്ടാകുന്ന സമയത്ത്, സോയാബീനിലെ ഇല തിന്നുന്ന ചിത്രശലഭപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന്, ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ലി അല്ലെങ്കിൽ പ്രൊഫെനോഫോസ് 50 ഇസി 10 മില്ലി അല്ലെങ്കിൽ ക്വിനാൽഫോസ് 25 ഇസി 20 മില്ലി അല്ലെങ്കിൽ ഇഡോക്സാകാർബ് 15.8 ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
3
0