Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Mar 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വേനൽക്കാലത്തെ നിലക്കടലയിലെ ഇലച്ചാടികളുടെ നിയന്ത്രണം
സാധാരണയായി മാർച്ച് മാസത്തിലാണ് ഇവയുടെ എണ്ണം കൂടുതലാകാറ്. ഇമിഡാക്ലോപ്രിഡ് 17.8 എസ് എൽ 3മില്ലി അല്ലെങ്കിൽ സൈപെലോത്രിൻ 5ഇസി 5 മില്ലി, 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ യോജിപ്പിച്ച് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
287
7