Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
18 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വഴുതനയിലെ കായ് തുരപ്പന് നിങ്ങൾ ഏത് കീടനാശിനിയാണ് തളിക്കുന്നത്?
5 എണ്ണമോ 5 ശതമാനത്തിൽ അധികമോ കീടബാധയേറ്റ കായ്കൾ പറിക്കുമ്പോൾ കണ്ടാൽ തയോക്ലോപ്രിഡ് 21.7 എസ് സി 10 മില്ലി വീതം അല്ലെങ്കിൽ ലാംബ്ദ സൈഹെലോത്രിൻ 5 ഇസി 5 മില്ലി വീതം അല്ലെങ്കിൽ സെപെർമെത്രിൻ 3%+ ക്വനാൽഫോസ് 20% ഇസി 5 മില്ലി വീതം അല്ലെങ്കിൽ പൈറിപ്രോക്സിഫെൻ 5%+ ഫെൻപ്രോപാത്രിൻ 15% ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
47
8