Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
04 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കാബേജിലെയും കോളിഫ്ലവറിലെയും ഡയമണ്ട് ബാക്ക് മോത്തിൻറെ നിയന്ത്രണം
ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 3 മില്ലി, ഫ്ലുബെൻഡയമൈഡ് 480 എസ് സി 3 മില്ലി, അല്ലെങ്കിൽ ഇൻഡോക്സാകാർബ് 15.8 ഇസി 5 മില്ലി, അല്ലെങ്കിൽ തൈയോഡികാർബ് 75 ഡബ്ളിയു പി 10 ഗ്രാം എന്ന അളവിൽ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
3
0