Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലെ ഇലപ്പേൻ നിയന്ത്രണം
രണ്ട് ജലസേചന കാലത്തിനിടയിലുണ്ടാകുന്ന ഇടവേളയുടെ ദൈർഘ്യമോ മൺസൂണിലുടനീളം മഴലഭിക്കാത്തതോ ഇലപ്പേനുകളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നു. ഇലയുടെ പ്രതലത്തിൽ ആഴത്തിൽ ചെല്ലുന്ന ഇവ നീരൂറ്റിക്കുടിച്ച്, ഇലകളെ പരുക്കനും ഞെരുങ്ങിയതുമാക്കി മൂലകളിലേക്ക് തിരിക്കുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനായി, സ്പിനെടോറം 11.7 എസ് സി 5 മില്ലി അല്ലെങ്കിൽ അസഫേറ്റ് 50% +ഇമിഡാക്ലോപ്രിഡ് 1.8 എസ് സി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
11
0