Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
30 Apr 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വേനലിലെ നെൽകൃഷിയിൽ മുഞ്ഞയുടെ നിയന്ത്രണം
ഇമിഡാക്ലോപ്രിഡ് 17.8 എസ് എൽ 3 മില്ലി അല്ലെങ്കിൽ അസെടാമിപ്രിഡ് 20 എസ് പി 4 ഗ്രാം അല്ലെങ്കിൽ ഡിനോട്ടുഫ്യുറാൻ 20 എസ് ജി 4 ഗ്രാം, പത്ത് ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
228
30