Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Nov 19, 12:00 PM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കന്നുകാലികളിൽ സാധാരണയുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ
ദഹനക്കേടുണ്ടാക്കുന്ന ഭക്ഷണം നൽകുന്നതിലൂടെ അല്ലെങ്കിൽ തീറ്റയുടെ അളവിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം എന്നിവയാണ് പെട്ടെന്നുണ്ടാകുന്ന രോഗബാധക്ക് കാരണമാകാറുള്ളത്. ആശ്വാസം നൽകാനായി, 500 ഗ്രാം അലിയുന്ന ഉപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ട്യൂബിലൂടെ നൽകുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
111
0