Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Sep 19, 10:00 AM
അന്താരാഷ്ട്ര കൃഷിTDI Máquinas Oficial
കാപ്പി വിളവെടുപ്പ് യന്ത്രം ( കോഫി ഹാർവെസ്റ്റർ )
*കോഫി ഹാർവെസ്റ്റർ വിളവെടുപ്പ് സമയം കുറയ്ക്കുന്നു. *ജോലി കൂടുതൽ ഫലപ്രദമാക്കാൻ ഇത് സഹായിക്കുന്നു. *ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാക്കെങ്കിൽ തൊഴിലാളികൾ കുറവ് മതിയാകും. *ഉയർന്ന ഗുണനിലവാരമുള്ള കാപ്പിക്കുരുക്കൾ കുറച്ച് മാത്രം തകരാറോടെ വേർതിരിക്കുന്നു. സ്രോതസ്സ്: ടിഡിഐ മാക്വിനാസ് ഒഫീഷ്യൽ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
173
0