Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
21 Aug 19, 10:00 AM
അന്താരാഷ്ട്ര കൃഷിഡെലിഫ്ലോർ എൻഎൽ
ജമന്തിക്കൃഷി
• ജമന്തിക്കമ്പുകൾ വേരുകൾ വളർത്തുന്നതിനായി നഴ്സറി ട്രേകളിൽ നടുന്നു. • ഒരു ട്രാൻസ്പ്ലാൻററിൻറെ സഹായത്തോടെ, തൈകൾ പോളിഹൌസിൽ മാറ്റി നടുന്നു. • ചെടിയിൽ ഡിബഡ്ഢിംഗ് ചെയ്യുന്നത് പൂക്കളുടെ വലുപ്പവും ഗുണവും കൂടുതൽ മികച്ചതാക്കാനാണ്. • ഇതിനുപുറമെ, പൂക്കൾ വിപണിയിലേക്ക് അയക്കുന്നതിന് വേണ്ട് പാക്ക് ചെയ്യുന്നു. സ്രോതസ്സ്: ഡെലിഫ്ലോർ എൻഎൽ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
137
0