AgroStar Krishi Gyaan
Pune, Maharashtra
11 Feb 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കരിമ്പിലെ വൈറ്റ് ഗ്രബിൻറെ രാസ നിയന്ത്രണം
• ഫാം യാർഡ് വളം (മാനുവർ) (എഫ് വൈ എം) യോജിപ്പിക്കുന്നതിന് മുമ്പ്, ഫാം മാനുവറിൽ തരിയായുള്ള കീടനാശിനി കൂട്ടിക്കലർത്തുക. • ഫിപ്രോണി 0.3% 8 മുതൽ 10 കി.ഗ്രാം വരെ മണ്ണിനൊപ്പം യോജിപ്പിച്ച് സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ കരിമ്പ് കൃഷിയ്ക്ക് ഉപയോഗിക്കുക. • ക്ലോറോപൈറിഫോസ് 20% 400 ലിറ്റർ വെള്ളത്തിന് 2 ലിറ്റർ എന്ന അളവിൽ കരിമ്പ് കുതിർക്കാനായി എടുക്കണം. • ക്ലോറോപൈറിഫോസ് 20% 2 മുതൽ 2.5 മില്ലി വീതം ലിറ്ററിന് എടുത്ത് വേപ്പിലും പുളിയിലും തളിച്ചാൽ വൈറ്റ് ഗ്രബിനെ നിയന്ത്രിക്കാം. ജൈവ നിയന്ത്രണം
കരിമ്പ് വളർന്നുകഴിയുമ്പോൾ, മെറ്റാർഹിസിയുമനിസോപാലി അല്ലെങ്കിൽ ബ്യൂവെറിയാബാസിയാന പരിചരണം ലഭിച്ച ഫാം യാർഡ് മാനുവർ ഏക്കറിന് 8 മുതൽ 10 കി.ഗ്രാം എന്ന അളവിൽ മണ്ണിൽ നന്നായി യോജിപ്പിക്കുക. പശ്ചാത്തലം – അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ്
497
85