Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Aug 19, 10:00 AM
അന്താരാഷ്ട്ര കൃഷിനോയൽ ഫാം
ഏറ്റവും വിലകൂടിയ തൈക്കുമ്പളം കണ്ടുനോക്കൂ
• രണ്ട് വ്യത്യസ്തയിനങ്ങൾ ഗ്രാഫ്റ്റ് ചെയ്താണ് ഈ തൈക്കുമ്പളങ്ങൾ ഉണ്ടാക്കുന്നത് • ഉചിതമായ താപനില നിലനിർത്തുന്നതിനായി, കമ്പ്യൂട്ടറൈസ്ഡ് കാലാവസ്ഥാ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട് •നടുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള വളർച്ചാ ഘട്ടങ്ങൾ ഏകദേശം 100 ദിവസം നീണ്ടുനിൽക്കുന്നു • ഏറ്റവും മധുരമുള്ള തൈക്കുമ്പളത്തിനായി, ഓരോമരത്തിലും ഒരു ഫലം മാത്രം • ഈ ഫലങ്ങൾ തൊപ്പികൊണ്ട് മൂടിയിരിക്കുന്നതിനാൽ അതിനെക്രൌൺ മെലൺ എന്നും വിളിക്കാറുണ്ട് • പരമാവധി ശ്രദ്ധയോടെയാണ് അയയ്ക്കാനായി അടുക്കിവയ്ക്കാറുള്ളത് സ്രോതസ്സ്: നോയൽ ഫാം
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
999
0