AgroStar Krishi Gyaan
Pune, Maharashtra
27 Apr 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കാബേജിലെ മുഞ്ഞ നിയന്ത്രണം
അസെറ്റാമിപ്രിഡ് 20 എസ്പി 3 മില്ലി അല്ലെങ്കിൽ ഡൈഫെൻതിയുറോൺ 50 ഡബിളിയുപി 10 ഗ്രാം അല്ലെങ്കിൽ ടോൾഫെൻപൈറാഡ് 15 ഇസി 10 മില്ലി എന്നീ അളവുകളിൽ 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
81
8