AgroStar Krishi Gyaan
Pune, Maharashtra
21 Mar 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വഴുതനയിലെ തണ്ടുതുരപ്പൻ
കീടബാധയേറ്റതും ഉണങ്ങിയതുമായ തണ്ടുകൾ ചെടി പുഷ്പിക്കുന്നതിന് മുമ്പ് തന്നെ ശേഖരിച്ച് നശിപ്പിക്കുക. കീടങ്ങളുടെ ജൈവശത്രുക്കളെ കീടനാശിനികളിൽ നിന്ന് സംരക്ഷിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
465
12