Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Nov 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ആവണക്ക് വിളയിലെ ബീഹാർ ഹെയറി കാറ്റർപില്ലർ എന്ന പുഴുവിൻറെ ആക്രമണം
കർഷകൻറെ പേര്: ശ്രീ. തുഷാർ പാട്ടീൽ സംസ്ഥാനം: മഹാരാഷ്ട്ര നിർദേശം: ബാസിലസ് തുറിംഞ്ചിയെൻസിസ് വാഹ്. കുർസ്താകി ഹെക്ടറിന് 1കിഗ്രാം വീതം 500-750 മിശ്രിതം നന്നായി വെള്ളത്തിൽ ചേർത്ത് 1 ഹെക്ടർ സ്ഥലത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
62
1