AgroStar Krishi Gyaan
Pune, Maharashtra
27 Apr 19, 06:00 PM
ജൈവ കൃഷിഅഗ്രോവൻ
ഫോസ്ഫറസ് സോല്യൂബിലൈസിങ്ങ് ബാക്ടീരിയയുടെ ഗുണങ്ങൾ പ്രയോഗം:
• വിത്ത് ചികിത്സയ്ക്ക് 10 കിലോ വിത്തുകൾ 250 ഗ്രാം പിഎസ്ബി യുമായി കൂട്ടിക്കലർത്തുക. തണലിലിൽ ഉണക്കുക, ഉണങ്ങുമ്പോൾ വിതയ്ക്കാൻ കഴിയുന്നു. • 1 ലിറ്റർ വെള്ളത്തിൽ 3 മുതൽ 5 മില്ലി പിഎസ്ബി അലിയിച്ച് മിശ്രിതമാക്കുക. തക്കാളി, ഉള്ളി, മുളക്, ഇവയുടെ തൈകൾ 15 മി നിട്ട് മിശ്രിതത്തിൽ മുക്കി വെക്കുക. അതിനു ശേഷം പറിച്ച് നടണം. • 1 ലിറ്റർ പിഎസ്ബി 200 ലിറ്റർ വെള്ളം ചേർത്ത് മിശ്രിതമാക്കുക ഇത് വിളകളിൽ തുള്ളിയായി വീഴ്ത്തി പ്രയോഗിക്കാം .
പ്രയോജനങ്ങൾ: • ഫോസ്ഫറസ് ലയിക്കുന്ന ബാക്ടീരിയയുടെ ഫലമായി വിളയിൽ 30 മുതൽ 50 കിലോ വരെ ഫോസ്ഫറസ് ലഭിക്കും. • പഴം, പച്ചക്കറി എന്നിവയുടെ വിളവ് വർദ്ധിപ്പിക്കുന്നു. • ഉത്പാദനം 20 ശതമാനം മുതൽ 30 ശതമാനം വരെ വർദ്ധിപ്പിക്കുന്നു.. • ഫോസ്ഫറസിനോടൊപ്പം വിവിധ ഹോർമോണുകളുടെയും ലഭ്യതയാൽ മുളക്, ഉള്ളി, തക്കാളി, വഴുതന മുതലായവയുടെ ഗുണനിലവാരം വർദ്ധിക്കുന്നു. • ശുപാർശ ചെയ്യുന്നതുപോലെ ഫോസ്ഫറസ് ലയിക്കുന്ന ബാക്ടീരിയകളുടെ ഉപയോഗം മണ്ണിന്റെ മലിനീകരണത്തെ കുറയ്ക്കുകയും മണ്ണിന്റെ ഫലപുഷ്ടി പരിപാലിക്കുകയും ചെയ്യുന്നു സന്ദര്ഭം- ആഗ്രോവൻ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
308
9