Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
26 Apr 19, 11:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ജിപ്സത്തിന്റെ ഗുണങ്ങൾ
• കൃഷിഭൂമിയിൽ വിളകൾക്ക് ആവശ്യമായ കാത്സ്യവും സൾഫവും പൂർണ്ണമായും നൽകുന്നു. _x000D_ • ഇത് വിളയുടെ വേരുകളുടെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. _x000D_ • ഇതിൽ ആവശ്യമായ സൾഫറിന്റെ അളവുള്ളതിനാൽ സസ്യപരിരക്ഷയിൽ ജിപ്‌സും ഉപയോഗിക്കാം,._x000D_ • എണ്ണക്കുരു വിളകളിൽ ജിപ്‌സും ഉപയോഗിക്കുന്നതിനാൽ, വിത്തുല്പാദനത്തിനും ചെടികളുടെയും എണ്ണയുടെയും പ്രത്യേക സുഗന്ധത്തിനും പ്രധാന പങ്കു വഹിക്കുന്നു._x000D_ • മണ്ണിൽ ജിപ്‌സും ഉപയോഗിക്കുന്നതിനാൽ, സാധാരണയായി മണ്ണിൽ കണ്ടുവരുന്ന നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, സൾഫർ എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കുന്നു. _x000D_ • ജൈവ കണങ്ങളിലേക്ക് ജൈവ സംയുക്തങ്ങളെയും ബന്ധിപ്പിക്കുന്ന കാത്സ്യത്തിൻറെ പ്രധാന സ്രോതസാണ് ജിപ്‌സും, ഇത് മണ്ണിലെ കണങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയും മണ്ണിൽ വായു ക്രമീകരണം നടത്തുകയും ചെയ്യുന്നു. _x000D_ • മണ്ണിൽ കട്ടികൂടിയ പാളി രൂപീകരിക്കുന്നത് തടയുകയും മണ്ണിൽ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. _x000D_ • കാത്സ്യത്തിന്റെ കുറവ് കാരണം, ഇലയുടെ മഞ്ഞനിറം, മുരടിച്ച ചെടികളുടെ വളർച്ച തുടങ്ങിയവ അകറ്റാൻ ജിപ്സത്തിലുള്ള കാൽസ്യം സഹായിക്കുന്നു. _x000D_ • ക്ഷാര മണ്ണ് മെച്ചപ്പെടുത്തുന്നതിന് ജിപ്സം നല്ലതാണ്. _x000D_ • അസിഡിറ്റിക് മണ്ണിൽ അലുമിനിയത്തിന്റെ ദോഷകരമായ ഫലങ്ങൾ ജിപ്‌സും കുറയ്ക്കുന്നു. _x000D_ • ഇത് വിളവ് വർദ്ധിപ്പിക്കുകയും വിളയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു._x000D_
അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
18
0