Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
15 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വാഴപ്പഴത്തിലെ മാണവണ്ട്
ലാർവ വേരിലെ കിഴങ്ങിനിടയിൽ കയറുകയും അകത്തുനിന്ന് ഭക്ഷിച്ച് തുടങ്ങുകയും ചെയ്യുന്നു. ഇതിൻറെ ഫലമായി, ഇലകൾ വാടിയ മഞ്ഞ നിറമാകുകയും ചെടി എളുപ്പത്തിൽ പറിച്ചെടുക്കാൻ കഴിയുകയും ചെയ്യും. നടുമ്പോൾ,ആരോഗ്യമുള്ള വേരുകളുള്ളവ തെരഞ്ഞെടുക്കുക. ഏകദേശം 250 ഗ്രാം ആവണക്കിൻ പിണ്ണാക്ക് കാർബോഫ്യുറാൻ 3 ജി 5-10 ഗ്രാം വീതം ഒരു കുഴിയിലും നടുന്നതിന് മുമ്പ് ചേർക്കണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
1
0