Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
24 Apr 19, 10:00 AM
അന്താരാഷ്ട്ര കൃഷിസ്രോതസ്സ്: മീഡിയാകോം എഎൽ
* വിളയുടെ ആരോഗ്യം ഈ ഡ്രോൺ ഉപയോഗിച്ച്
നിർണ്ണയിക്കൂ കൃഷിക്കായി ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് കീടനാശിനികൾ ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നത്. ഡ്രോൺ അധിഷ്ഠിതമായ ആളില്ലാ ചെറുവിമാന വാഹനം( അൺമാൻഡ് ഏരിയൽ വെഹിക്കിൾ-യു എ വി) കൃഷിയിടത്തിലുടനീളം വളരെയെളുപ്പത്തിൽ വിന്യസിക്കാൻ പര്യാപ്തമാണ്. ഈ കഴിവിനെ ഗ്രാമീണ മേഖലയിലെ വിളഭൂമിയും അവയുടെ ആരോഗ്യവും നിർണ്ണയിക്കാൻ ഉപയോഗിക്കാവുന്നതാണ്. വിളകളിലെ രോഗങ്ങൾ പടർന്ന് പിടിക്കുന്നത് തടയാനായി കീടനാശിനികൾ തളിക്കാൻ ഡ്രോണുകൾ
ഉപയോഗിക്കുന്നു. അര മണിക്കൂർ കൊണ്ട് ഡ്രോൺ ഉപയോഗിച്ച് കൃഷിയിടത്തിൽ കീടനാശിനി തളിക്കാം. സ്രോതസ്സ്: മീഡിയാകോം എഎൽ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
436
18