AgroStar Krishi Gyaan
Pune, Maharashtra
12 Jul 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പരുത്തിയിലെ അനുയോജ്യമായ പോഷക നിയന്ത്രണം
കർഷകൻറെ പേര് - ശ്രീ. അനിൽ സിംഗ് രാജ്പുത്ത് സംസ്ഥാനം - ഹരിയാന നിർദേശം - ഏക്കറിന് 50 കിഗ്രാം യൂറിയ, 50 കിഗ്രാം 10: 26: 26, 8 കിഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്നിവ യോജിപ്പിച്ച് മണ്ണിലൂടെ നൽകുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
828
38