Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
06 Jul 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പരമാവധി കോളിഫ്ളവർ വിളവിന് അനുയോജ്യമായ പോഷക നിയന്ത്രണം
കർഷകൻറെ പേര്: ശ്രീ. സതിഷ് റോഡെ സംസ്ഥാനം: മഹാരാഷ്ട്ര നിർദേശം: 19: 19:19, 3 കിഗ്രാം വീതം ഏക്കറിന് തുള്ളിനനയിലൂടെ നൽകുക, ഒപ്പം പമ്പിന് 20 ഗ്രാം എന്ന അളവിൽ മൈക്രോന്യൂട്രിയൻറ് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
356
34