Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലകളിൽ കറുത്ത വഴുവഴുപ്പുള്ള അവക്ഷിപ്തം രൂപപ്പെടുന്നുണ്ടോ?
മുഞ്ഞകളുടെ സ്രവം ചെടികളിലെ പ്രകാശ സംശ്ലേഷണത്തെ ബാധിക്കുന്നതിനാൽ കറുത്ത കരിപോലുള്ള അവക്ഷിപ്തം ഇലകളിൽ രൂപപ്പെടുന്നു. ആർദ്രത 80 ശതമാനത്തിന് മുകളിലാണെങ്കിൽ ഇതിൻറെ എണ്ണം അപ്രതീക്ഷിതമായി വർധിക്കുന്നു. ക്ലോത്തിയാനിഡിൻ 50 ഡബ്ളിയുജി 3ഗ്രാം അല്ലെങ്കിൽ ഡിനോട്ടോഫുറാൻ 20 എസ്ജി 3 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
303
55