Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
14 Oct 19, 12:00 PM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മൃഗങ്ങളുടെ ആരോഗ്യം പ്രധാനമാണ്
കീടനാശിനികൾ തളിച്ച തീറ്റ നിങ്ങളുടെ കന്നുകാലികൾക്ക് ഒരിക്കലും നൽകരുത്, അല്ലെങ്കിൽ തീറ്റ നൽകുന്നതിന് മുമ്പ് ശുദ്ധജലം കൊണ്ട് നന്നായി കഴുകുക. കാലിവളർത്തുന്നവർ അവയെ ഫാക്ടറികളുടെയോ വ്യവസായ മേഖലകളുടെയോ അടുത്ത് മേയാൻ വിടാതിരിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
97
0