AgroStar Krishi Gyaan
Pune, Maharashtra
17 Jul 19, 10:00 AM
അന്താരാഷ്ട്ര കൃഷികാലിഫോർണിയ ഡിപാർട്മെൻറ് ഓഫ് ഫുഡ് ആൻറ് അഗ്രികൾച്ചർ
ബദാം വിളവെടുപ്പും സംസ്കരണവും
1. പരപരാഗണത്തിലൂടെയാണ് ബദാം ഉത്പാദിപ്പിക്കപ്പെടുന്നത്, തേനീച്ചകൾ പരാഗണ ആവശ്യത്തിനും ഒപ്പം കർഷകന് അധികവരുമാനമായും ഉപയോഗപ്പെടുന്നു. 2. ജൂലൈ മാസത്തിൽ കായ്കൾ പാകമാകുന്ന ഘട്ടത്തിലെത്തുകയും വിളവെടുപ്പിനുള്ള സമയാമുകമ്പോൾ പിളർന്ന് തുറക്കുയും ചെയ്യുന്നു. 3. മരം കുലുക്കുന്നതിനുള്ള ട്രീ ഷേക്കർ മെഷീൻ ഉപയോഗിക്കുമ്പോൾ കായ്കൾ താഴേക്ക് വീഴുന്നു. 4. കായ്കൾ 5-7 ദിവസങ്ങൾ ഉണക്കിയതിന് ശേഷം, ഹാർവെസ്റ്റർ ഉപയോഗിച്ച് അവയെ നിലത്ത് നിന്ന് പെറുക്കിയെടുക്കുകയും സംസ്കരണത്തിനായി അയയ്ക്കുകയും ചെയ്യുന്നു. സ്രോതസ്സ് കാലിഫോർണിയ ഡിപാർട്മെൻറ് ഓഫ് ഫുഡ് ആൻറ് അഗ്രികൾച്ചർ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
189
0