Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Apr 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കീടബാധകളുടെ ആക്രമണം കാരണം കുക്കുമ്പർ വളർച്ചയെ ബാധിക്കുന്ന അവസ്ഥ.
കർഷകരുടെ പേര്- തുഷാർ നവേൽ സംസ്ഥാനം- മഹാരാഷ്ട്ര പരിഹാരം - തൈമൈതോക്സം 25WG @ 10 ഗ്രാം എന്ന തോതിൽ ഓരോ പമ്പിലും സ്പ്രേ ചെയ്യുക; കൂടാതെ ഒരു ഏക്കറിന്, ഹ്യുമിക് ആസിഡ് 90% @ 500 ഗ്രാം ഡ്രിപ് വഴിയായി നൽകണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
94
17