Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
02 Oct 19, 12:00 PM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കൃഷിയ്ക്ക് പുറമെ, മൃഗപരിപാലനം ഏറ്റെടുക്കുക
കൃഷിയ്ക്കൊപ്പം മൃഗപരിപാലനവും ചെയ്യുന്നതുകൊണ്ട് സാമ്പത്തിക ലാഭം ഉണ്ടാക്കാം. കന്നുകാലികൾക്കാവശ്യമായ തീറ്റ കൃഷിയിൽ നിന്ന് ലഭിക്കുന്നു. മൃഗപരിപാലനം, അതിനാൽ കൂടുതൽ ലാഭകരമാണ്. അതിനാൽ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള മൃഗപരിപാലനത്തെക്കുറിച്ച് കൂടുതലറിയാം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
566
0